amrutham education

The Complete Kerala PSC Education

Friday, July 29, 2022

ഇന്ന് പഠിച്ചത് ഓർത്തെടുക്കാം Study Test | Kerala Devaswom Board LDC

Q ➤ 1. 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാർഡ് 2021 ൽ ലഭിച്ച സംസ്ഥാനം ഏതാണ്:


Q ➤ 2. 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്റ്റെയിനബിള്‍ ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം’ അവാർഡ് നൽകുന്നത് ആരാണ്:


Q ➤ 3. 2020ലെ ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് നേടിയത്:


Q ➤ 4. കേരളത്തിൽ സഹകരണ ചട്ടങ്ങൾ നിലവിൽ വന്നത്:


Q ➤ 5. എടിഎം സൗകര്യം ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ ജില്ലാ സഹകരണ ബാങ്ക്:


Q ➤ 6. ഇന്ത്യയിൽ സഹകരണ വാരമായി ആചരിക്കുന്നത്:


Q ➤ 7. സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയൻ, കേരള സ്ഥാപിതമായ വർഷം:


Q ➤ 8. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിതമായ വർഷം:


Q ➤ 9. 50,000 രൂപ 8% വാർഷിക നിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു 2 വർഷത്തേക്ക് കിട്ടുന്ന കൂട്ടുപലിശ എത്ര:


Q ➤ 10. ആസിഡുകൾ ലോഹവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന വാതകം:


Q ➤ 11. വൈദ്യുത ബൾബുകളിൽ ഫിലമെന്റായി ഉപയോഗിക്കുന്ന ലോഹം:


Q ➤ 12. പൊട്ടാസ്യം സൂക്ഷിക്കുന്നത്:


Q ➤ 13. കത്തി ഉപയോഗിച്ച് മുറിക്കാൻ കഴിയുന്ന ലോഹങ്ങൾ:


Q ➤ 14. 10% കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ അനു 5000 രൂപ നിക്ഷേപിക്കുന്നു. എങ്കിൽ രണ്ടു വർഷത്തിന് ശേഷം അനുവിന് എന്തു തുക തിരികെ ലഭിക്കും:


Q ➤ 15. ഒരാൾ 40,000 രൂപ 6% കൂട്ടുപലിശയ്ക്ക് നിക്ഷേപിക്കുന്നു. 2 കഴിയുമ്പോൾ അയാൾക്കു ലഭിക്കുന്ന പലിശ എന്ത്:


Q ➤ 16. Choose the verb that suits to fill in the blanks: The famous singer and composer …… arrived:


Q ➤ 17. your pants …… at the cleaner’s now:


Q ➤ 18. The president with his wife and the vice president ..….. Just left for the summit:


Q ➤ 19. Relaxation, along with good food …..... her health:


Q ➤ 20. ചൂടുള്ള ചായ എന്നതിലെ ചൂടുള്ള എന്ന പദം എന്താണ്:


Q ➤ 21. ഓടിച്ചു വായിച്ചു ഇതിലെ ഭേദകം ഏതാണ്:


Q ➤ 22. വിശേഷണം എത്ര തരത്തിലുണ്ട്:


Q ➤ 23. അളവിനെ കുറിക്കുന്ന പദം:


Q ➤ 24. ഒരു വസ്തുവിന്റെ സ്വഭാവത്തെ / ഗുണത്തെ എടുത്തു കാണിക്കുന്ന ഭേദകം:


Q ➤ 25. വിടർന്ന പൂവ് ഏതു ഭേദകത്തിൽ ഉൾപ്പെടുന്നു:


No comments:

Post a Comment