amrutham education

The Complete Kerala PSC Education

Tuesday, July 19, 2022

Amrutham Education Revision Test:

Q ➤ 1. ആദ്യ ക്രിക്കറ്റ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ വിജയി:


Q ➤ 2. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടുന്ന വനിതാ താരം:


Q ➤ 3. കോപ്പ അമേരിക്ക ടൂർണമെന്റ് ആരംഭിച്ച വർഷം:


Q ➤ 4. 2018 ൽ ഗുരു പൗർണമി എന്ന കാവ്യസമഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്:


Q ➤ 5. ഇന്ത്യയിൽ നിന്നും യുറോസ്കോയുടെ ലോക പൈതൃകയിൽ ഇടം നേടുന്ന നാലാമത്തെ പൈതൃക കേന്ദ്രം:


Q ➤ 6. 2021 ൽ അന്തരിച്ച ഈ വ്യക്തി 1987-1991 നായനാർ മന്ത്രിസഭയിൽ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ആരാണ് ഇദ്ദേഹം:


Q ➤ 7. അന്താരാഷ്ട്ര കടുവാ ദിനം:


Q ➤ 8. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം:


Q ➤ 9. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ദമ്പതിമാർ ആരായിരുന്നു:


Q ➤ 10. ആധുനിക തിരുവിതാംകൂറിന്റെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്:


Q ➤ 11. ക്ഷേത്രപ്രവേശനം വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി:


Q ➤ 12. കേരളത്തിലെ നിയമസഭ മണ്ഡലങ്ങളുടെ എണ്ണം:


Q ➤ 13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ:


Q ➤ 14. പന + ഓല = പനയോല:


Q ➤ 15. കൊടുത്തു + ഇല്ല = കൊടുത്തില്ല - എന്ത് സന്ധിക്കുദാഹരണമാണ്:


Q ➤ 16. ബപ്ചൻ ബച്ചാവോ ആന്തോളൻ എന്ന സംഘടന ആരംഭിച്ചത്:


Q ➤ 17. ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയിൽ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി:


Q ➤ 18. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്:


Q ➤ 19. 2020 ടോക്കിയോ ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ ദേശീയ പതാക ഏന്തിയത്:


Q ➤ 20. 2019 ഓടക്കുഴൽ അവാർഡ് ജേതാവ്:


Q ➤ 21. മൃദുലോഹങ്ങൾക്ക് ഉദാഹരണം:


Q ➤ 22. സദിശ അളവുകൾക്ക് ഉദാഹരണം:


Q ➤ 23. കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന ഒരു പോയിന്റ് ഉപകരണം:


Q ➤ 24. ക്ലിക്ക് ചെയ്യാൻ ഉപയോഗിക്കുന്ന മൗസ് ബട്ടൺ:


Q ➤ 25. പല്ലവരഥ ശൈലിയിൽ നിർമ്മിക്കപ്പെട്ട ഗുഹാക്ഷേത്രം:


Q ➤ 26. കേരളത്തിൽ എല്ലാ ദിവസവും കഥകളി വഴിപാടായി നടത്തുന്ന ക്ഷേത്രം:


Q ➤ 27. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലം:


Q ➤ 28. സന്ധ്യ വേല അഥവാ കൊട്ടി വെയ്ക്കൽ എന്ന ചടങ്ങ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു:


Q ➤ 29. കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിൽ കളം പാട്ടിന് ഉപയോഗിക്കുന്ന വാദ്യോപകരണം:


Q ➤ 30. നിലയ്ക്കൽ ശ്രീ മഹാദേവ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു:


Q ➤ 31. കോടതി വ്യവഹാരങ്ങളുടെ ജയം നേടാൻ കാലങ്ങളായി നിരവധി ഭക്തർ വഴിപാട് നടത്തുന്ന ക്ഷേത്രം:


No comments:

Post a Comment