amrutham education

The Complete Kerala PSC Education

Friday, July 22, 2022

Kerala Devaswom Board LDC Special Topics Collections

Q ➤ ശാസ്താവിന്റെ മൂലമന്ത്രം ഏത്:


Q ➤ ഇതിൽ പഞ്ചഗവ്യം ഏത്:


Q ➤ പൂയ്യം നക്ഷത്രം പ്രധാനമായി ആചരിക്കുന്ന ദേവൻ ഏത്:


Q ➤ വൈശാഖമാസത്തിലെ ശുക്ലപക്ഷതൃതീയ അക്ഷയതൃതീയ ദിനം ദശാവതാരങ്ങളിൽ ഏത് അവതാരമാണ്:


Q ➤ ശ്രീകൃഷ്ണകഥകളെപറ്റി സമഗ്രമായി പ്രതിപാദിയ്ക്കുന്ന പ്രധാന പുരാണകൃതി:


Q ➤ പ്രതിഷ്ഠ മുതൽ ഉത്സവം വരെ താന്ത്രിക കർമ്മങ്ങളെ സമഗ്രമായി പ്രതിപാദിയ്ക്കുന്ന മൂലഗ്രന്ഥം:


Q ➤ ഏതാണ് പഞ്ചാക്ഷരം:


Q ➤ ഏതാണ് പ്രണവം:


Q ➤ ജ്യോതിശാസ്ത്രപ്രകാരം നവഗ്രഹങ്ങളുടെ ശരിയായ ക്രമം ഇതിൽ ഏത്:


Q ➤ ഗണപതിഹോമം നടത്തുന്ന സമയം ഏത്:


Q ➤ ഏകാദശിവ്രതം നോൽക്കുന്നത് ഏത് ദേവനെ പ്രതിനിധാനം ചെയ്തിട്ടാണ്:


Q ➤ ഷഷ്ഠിവ്രതം നോൽക്കുന്നത് ഏതു ദേവനെ പ്രതിനിധാനം ചെയ്തിട്ടാണ്:


Q ➤ തൃശ്ശൂർ പൂരം ഏതു മാസത്തിലാണ്:


Q ➤ കുചേല ദിനം (അവിൽ ദിനം) ......... മാസത്തിലെ മുപ്പട്ടു (ആദ്യത്തെ) ബുധനാഴ്ച ആചരിക്കുന്നു. ഏത് മാസത്തിൽ:


Q ➤ കൊട്ടിയൂർ ക്ഷേത്രത്തിലെ ഉത്സവം ഏതു മാസത്തിലെ ചോതി നക്ഷത്രത്തിൽ തുടങ്ങി അടുത്ത മാസത്തിലെ ചോതി നക്ഷത്രത്തിൽ അവസാനിക്കുന്നു:


Q ➤ രാത്രി പൂരം നക്ഷത്രമുള്ള ദിവസമാണ് ആറ്റുകാൽ പൊങ്കാല. ഏതു മാസത്തിൽ:


Q ➤ ശ്രീകൃഷ്ണ ജയന്തിയായ അഷ്ടമിരോഹിണി ഏതു മാസത്തിലാണ്:


Q ➤ ആശ്വിനമാസത്തിലെ വിദ്യാരംഭ ദിനം കണക്കാക്കുന്ന വിധം ഏത്:


Q ➤ പൂയ്യം നക്ഷത്രം രാത്രി പത്തു നാഴികയ്ക്കുള്ള ദിവസം ഗുരുവായൂര് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ കൊടിയേറ്റം പത്താം ദിവസം ആറാട്ട് എന്നതാണ് ഗുരുവായൂര് ഉത്സവം. ഏതു മാസത്തിൽ:


Q ➤ മൂകാംബിക രഥോത്സവം മൂലം പിറന്നാൾ പക്ഷമുള്ള ദിവസമാണ്. ഏതു മാസത്തിൽ:


Q ➤ പ്രസന്ന പൂജയ്ക്ക് നട അടച്ച സമയത്ത് മാരാര് /ഷാരടി കൊട്ടി പാടുന്നത്:


Q ➤ മഹാവിഷ്ണുവിന്റെ ആയുധം (ദ്ധ്യാനം):


Q ➤ അനന്തനാഗത്തിൽ പള്ളികൊള്ളുന്ന പ്രസിദ്ധമായ വിഷ്ണു ക്ഷേത്രം:


Q ➤ ശാസ്താവിന്റെ വാഹനം:


Q ➤ ശിവന്റെ വാഹനം:


Q ➤ ആറുമുഖമുള്ള ദേവൻ:


No comments:

Post a Comment