amrutham education

The Complete Kerala PSC Education

Wednesday, July 20, 2022

Current Affairs - Covid 19 പിഎസ്‌സി പരീക്ഷയിൽ ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ

ലോകത്തെ ബാധിച്ച മഹാവ്യാധികൾ - അതിനെതിരെയുള്ള പ്രവർത്തനങ്ങൾ: 1
കോവിഡ് 19 - പ്രതിരോധ പ്രവർത്തനങ്ങൾ / പദ്ധതികൾ


Q ➤ 2020 ൽ ലോകാരോഗ്യ സംഘടന പാൻഡെമിക് ആയി പ്രഖ്യാപിച്ച രോഗം:


Q ➤ കോവിഡ്-19 പകരുന്നത് തടയാൻ കേരള സർക്കാർ ആവിഷ്കരിച്ച ക്യാമ്പയിൻ:


Q ➤ പകർച്ചവ്യാധി നിയന്ത്രിക്കാൻ കേരള സർക്കാർ കൊണ്ടുവന്ന നിയമം:


Q ➤ എപ്പിഡെമിക് ഡിസീസ് ആക്ട് പാസാക്കിയത്:


Q ➤ എപ്പിഡെമിക് ഡിസീസ് ആക്ട് ഭേദഗതി നിലവിൽ വന്നത്:


Q ➤ ലോക ആരോഗ്യ സംഘടന കൊറോണയെ മഹാമാരിയായി പ്രഖ്യാപിച്ച തീയതി:


Q ➤ കേരള സർക്കാർ ആരംഭിച്ച കൊറോണ ഹെൽപ്പ് ലൈൻ:


Q ➤ കോവിഡ് 19 ന്റെ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ആയി കേന്ദ്രസർക്കാർ ആരംഭിച്ച ടോൾഫ്രീ നമ്പർ:


Q ➤ കോവിഡ് 19- നെ തുടർന്ന് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്:


Q ➤ എന്താണ് ആരോഗ്യ സേതു:


Q ➤ ലോകത്തിൽ ഏറ്റവും വേഗത്തിൽ 50 മില്ല്യൻ ഡൗൺലോഡ് പൂർത്തിയാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ എന്ന റെക്കോർഡ് കരസ്ഥമാക്കിയ ഇന്ത്യയിലെ കോവിഡ് ട്രാക്കിംഗ് ആപ്പ്:


Q ➤ കൊറോണ കവച് എന്ന അപ്ലിക്കേഷൻന്റെ പരിഷ്കരിച്ച പതിപ്പ് ഏതാണ്:


Q ➤ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ ജനത കർഫ്യൂ പ്രഖ്യാപിച്ച തീയതി:


Q ➤ കോവിഡ് 19 പ്രതിരോധിക്കുന്നതിനായി ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ ഏതാണ്:


Q ➤ 2021 ജനുവരിയിൽ ഇന്ത്യയിൽ കോവിഡ് 19 നെതിരെ ഉപയോഗിക്കുന്നതിന് സെൻട്രൽ ഡ്രഗ്സ് & സ്റ്റാൻഡേർ കമ്മിറ്റി അംഗീകാരം നൽകിയ വാക്സിൻ ഏതാണ്:


Q ➤ ഓക്സ്ഫോർഡ് സർവകലാശാലയുടെ സഹകരണത്തോടെ കോവിഷീൽഡ് ഇന്ത്യയിൽ നിർമ്മിക്കുന്നത്:


Q ➤ കോവാക്സിൻ പുറത്തിറക്കിയത്:


Q ➤ ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ ആദ്യ വാക്സിൻ:


Q ➤ ഇന്ത്യയിൽ ആദ്യമായി കോവിഡ് 19 വാക്സിനേഷൻ ആരംഭിച്ചത്:


Q ➤ കോവിഡ് വാക്സിൻ വിതരണം കാര്യക്ഷമമാക്കുന്നതിന് ഭാരതസർക്കാർ ആരംഭിച്ച മൊബൈൽ ആപ്പ്:


Q ➤ COWIN:


Q ➤ പ്രധാന കോവിഡ് ടെസ്റ്റുകൾ ആണ്:


Q ➤ കോവിഡ് ബാധിച്ച കുട്ടികൾക്കായി SAMVEDNA എന്ന പേരിൽ ടെലി കൗൺസിൽ ഹെല്പ് ലൈൻ ആരംഭിച്ച സ്ഥാപനം:


Q ➤ കോവിഡ് 19 ചികിത്സയ്ക്കായുള്ള പ്ലാസ്മ ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത പഠന കേന്ദ്രം:


Q ➤ കോവിഡ് വ്യാപനം നേരിടുന്നതിനായി ഇന്ത്യൻ കരസേന ആരംഭിച്ച ദൗത്യം:


Q ➤ കോവിഡ് 19 നെ കുറിച്ചുള്ള വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ഉള്ള കേരള സർക്കാരിന്റെ മൊബൈൽ ആപ്ലിക്കേഷൻ:


Q ➤ കോവിഡ് പശ്ചാത്തലത്തിൽ ഡിജിറ്റൽ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി:


Q ➤ ലോക്ക് ഡൗൺ കാലയളവിൽ എല്ലാവർക്കും ഭക്ഷണം ലഭിക്കുന്നതിനായി കമ്മ്യൂണിറ്റി കിച്ചൻ പദ്ധതി ആരംഭിച്ച സംസ്ഥാനം:


Q ➤ കേന്ദ്രസർക്കാർ ലോക്ക് ഡൗൺ ഭാഗികമായി പിൻവലിച്ച സമയത്ത് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് കേരള സർക്കാർ ആരംഭിച്ച ബ്രേക്ക് ദി ചെയിൻ രണ്ടാം ഘട്ടം:


Q ➤ പകർച്ചവ്യാധികൾക്കെതിരെ ഒരു വർഷം നീണ്ടുനിൽക്കുന്ന കേരളം സർക്കാർ ജാഗ്രത യജ്ഞം ഏതായിരുന്നു:


Q ➤ ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിന് സഹകരണ വകുപ്പിന്റെ പലിശരഹിത വായ്പ പദ്ധതി:


Q ➤ ലോക്ഡൺ കാലയളവിൽ അവശ്യ മരുന്നുകൾ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതി:


Q ➤ കോവിഡ് 19 ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പ്രതിമാസം 4,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കുന്ന പ്രധാനമന്ത്രിയുടെ പദ്ധതി ഏതാണ്:


Q ➤ ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് പദ്ധതി (ayushman bharat insurance scheme) വഴി ലഭിക്കുന്നത് എന്താണ്:


Q ➤ ആർക്കൊക്കെയാണ് ഈ പദ്ധതി ലഭിക്കുക:


Q ➤ കോവിഡ് പ്രതിസന്ധികാലത്ത് മാലിദ്വീപ്, മൗറീഷ്യസ്, മഡഗാസ്കർ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഭക്ഷണവും മരുന്നും എത്തിച്ച ഇന്ത്യയുടെ ദൗത്യം:


Q ➤ ലോക്ക് ഡൗൺ സാഹചര്യത്തിൽ മറ്റു രാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച ദൗത്യം:


Q ➤ കോവിഡ് വ്യാപന കാലത്ത് വിദേശരാജ്യങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി ഇന്ത്യൻ നാവികസേന ആരംഭിച്ച ദൗത്യം:


Q ➤ വായിലൂടെ പകരുന്ന രോഗങ്ങൾ തടയുന്നതിനായി ആരോഗ്യവകുപ്പ് ആരംഭിച്ച പദ്ധതി:


No comments:

Post a Comment