amrutham education

The Complete Kerala PSC Education

Friday, August 5, 2022

Study Test: Physics SCERT – ചലനം / ചലന നിയമങ്ങൾ And Special Topics

Q ➤ 1. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരമർഷിക്കപ്പെടുന്ന പദം:


Q ➤ 2. ആയുർവേദം ഏതു വേദത്തിന്റെ ഉപഭേദമാണ്:


Q ➤ 3. ഋഗ്വേദം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത്:


Q ➤ 4. വേദങ്ങൾ രചിക്കപ്പെട്ടിരിക്കുന്ന ഭാഷ:


Q ➤ 5. വേദം എന്ന വാക്കിന്റെ അർത്ഥം:


Q ➤ 6. ഗായത്രി മന്ത്രം ഏത് വേദത്തിലാണ്:


Q ➤ 7. മുടിയേറ്റ് എന്ന കലാരൂപമായി ബന്ധപ്പെട്ട ദേവത:


Q ➤ 8. 12ഒരിക്കൽ ആഘോഷിക്കുന്ന ഉത്സവം:


Q ➤ 9. നരസിംഹവതാരത്തിൽ വിഷ്ണു വധിച്ചത്:


Q ➤ 10. കലിബാധ അകലാൻ നളനെ സഹായിച്ച മന്ത്രം:


Q ➤ 11. പാണിനീയം എന്ന സംസ്കൃത വ്യാകരണത്തിന്റെ രചയിതാവ്:


Q ➤ 12. ദേവി ഭാഗവതത്തിൽ ലക്ഷ്മിയുടെ അവതാരമായി പറയുന്ന ചെടി:


Q ➤ 13. ദിഗ്വി ജയം എന്ന ഭാരത പര്യടനം നടത്തിയ പരിഷ്കർത്താവ്:


Q ➤ 14. പുരാണങ്ങളിൽ എത്ര തരം സാള ഗ്രാമങ്ങളെ പരമാർശിക്കുന്നു:


Q ➤ 15. കേരളത്തിൽ ഭക്തിപ്രസ്ഥാനം ആരംഭിച്ചത്:


Q ➤ 16. റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ടിരിക്കുന്ന ന്യൂട്ടന്റെ ചലന നിയമം ഏതാണ്:


Q ➤ 17. നിശ്ചലവസ്ഥയിരിക്കുന്ന വസ്തുവിന്റെ ആക്കം:


Q ➤ 18. ദ്രുതഗതിയിലുള്ള ദോലനങ്ങൾ അറിയപ്പെടുന്നത്:


Q ➤ 19. ഒരു വസ്തുവിന് സ്വയം അതിന്റെ നിശ്ചലവസ്ഥയ്ക്കോ ചലനാവസ്ഥക്കോ മാറ്റം വരുത്താനുള്ള കഴിവില്ലായ്മ:


Q ➤ 20. ഊഞ്ഞാലിന്റെ ചലനം ഏതു ചലനമായി ബന്ധപ്പെട്ടിരിക്കുന്നു:


Q ➤ 21. ജഡത്വം ആയി ബന്ധപ്പെട്ടിരിക്കുന്ന ന്യൂട്ടന്റെ ചലന നിയമം ഏതാണ്:


Q ➤ 22. യൂണിവേഴ്സൽ ലോ ഓഫ് മോഷൻ എന്നറിയപ്പെടുന്ന ചലന നിയമം (Universal Law of Motion):


No comments:

Post a Comment