amrutham education

The Complete Kerala PSC Education

Thursday, October 6, 2022

റെയിൽവേ ജോലി അറിയിപ്പ്




പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ ജോലി റെയിൽവേയിൽ 3154 ഒഴിവുകളിലേക്ക് പുതിയ വിജ്ഞാപനം
⭕️കേരളത്തിൽ മാത്രം 1086 ഒഴിവുകൾ
⭕️മിനിമം പത്താം ക്ലാസ്സ്, ITI ഉള്ളവർക്ക് അവസരം
⭕️പരീക്ഷ ഇല്ലാതെ മെറിറ്റ് വഴി നിയമനം
⭕️അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ഈ ലിങ്ക് സന്ദർശിക്കുക
 അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : 31/10/2022

No comments:

Post a Comment