2022-ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽപ്പേർ തിര ഞ്ഞത് 'വേഡ്ൽ ഗെയിമിനെക്കുറിച്ച് ഗൂഗിളി ന്റെ വാർഷികറിപ്പോർട്ടിലാണ് വേഡ്ലിന്റെ "ആധിപത്യം' വ്യക്തമാക്കുന്നത്.
ഓരോ ദിവസവും അഞ്ചക്ഷരമുള്ള ഒരു വാക്ക് ഊഹിച്ച് കണ്ടെത്തലാണ്, വേഡ്ൽ ഗെയിം. ഊഹിക്കാൻ അവസരം പരമാവധി ആറുതവ മാത്രം. ഓരോ തവണയും പരീക്ഷിക്കുന്ന വാക്കിൽനിന്ന് ശരിയായ വാക്കിലേക്കുള്ള സൂചന ലഭിക്കും. വേഡ്ൽ ഗെയിം കളിക്കാ നോ ഓരോ ദിവസവും വേഡ്ലിന്റെ ഉത്തരമാകാൻ സാധ്യതയുള്ള വാക്കുകൾ കണ്ട ത്താനോ വേണ്ടിയാണ്, ആളുകൾ ഗൂഗിളിൽ തിരഞ്ഞത്.
ന്യൂയോർക്ക് ടൈംസാണ് വേഡ്ലിന്റെ ഉടമ
2021 ഒക്ടോബറിൽ ബ്രൂക്ലിനിലെ സോഫ്റ്റ്വേർ എൻജിനീയറായ ജോഷ് വാഡിലാണ്, വേഡ്ൽ ഗെയിം അവതരി പ്പിച്ചത്. ഗെയിമിന് ലോകം മുഴുവൻ ആരാ ധകരുണ്ടായതോടെ ന്യൂയോർക്ക് ടൈംസ് വേഡ്ൽ ഏറ്റെടുക്കുകയായിരുന്നു.
No comments:
Post a Comment